"Welcome to Prabhath Books, Since 1952"
What are you looking for?

രുദ്രമാനസം - RUDRAMANASAM

4 reviews

    എല്ലാ മനുഷ്യരിലും വിശ്വാസമുണ്ട്. വിശ്വാസിയെങ്കിൽ ദൈവമുണ്ട് എന്ന വിശ്വാസം. അവിശ്വാസിയെങ്കിൽ ദൈവമില്ല എന്ന വിശ്വാസം. അങ്ങിനെവരുമ്പോൾ എല്ലാവരിലും വിശ്വാസമുണ്ട്. ദുരിതപൂർണമായ യാത്ര യ്ക്കിടയിൽ മനുഷ്യന് ഒരു കൈത്താങ്ങായ് അന്നോളം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു ശക്തി സഹായിയായി ഭവിക്കുന്നു. ആ ശക്തി അവന്റെ ദുരിതപെയ്തത്തിൽനിന്ന് കരകയറാൻ സഹായിക്കുന്നു. 

180 200-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support